local news

പരപ്പ കോളിയാറിലെ പുഞ്ചത്തറപ്പയില്‍ ലൂസി (സൂസമ്മ ) അന്തരിച്ചു

പരപ്പ :കോളിയാറിലെ പുഞ്ചത്തറപ്പയില്‍ ലൂസി (സൂസമ്മ 64) അന്തരിച്ചു . പാലാവയലിലെ മുണ്ടക്കല്‍ വക്കച്ചന്റെയും അന്നമ്മയുടെയും മകളാണ് . സെബാസ്റ്റ്യന്‍. മക്കള്‍ : സുഷ സെബാസ്റ്റ്യന്‍ (ചെറുപുഴ), ടിന്റോ സെബാസ്റ്റ്യന്‍ (എറണാകുളം), ടിജോ സെബാസ്റ്റ്യന്‍ (അയര്‍ലന്‍ഡ് ). മരുമക്കള്‍: ബിജു വേങ്ങച്ചോട്ടില്‍ (ചെറുപുഴ),
ചിഞ്ചു ജോസഫ് പുതിയപറമ്പില്‍ (മാണിയൂര്‍), ഡോണാ പോള്‍ (ഭീമനടി).

 

error: Content is protected !!