ജന്മദേശം ദിനപത്രത്തിന്റെ പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ ബന്തടുക്ക ശങ്കരമ്പാടി മാമ്പുഴയ്ക്കല്‍ എം എം തോമസ് (സണ്ണി) അന്തരിച്ചു
ബന്തടുക്ക : ജന്മദേശം ദിനപത്രത്തിന്റെ പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ ബന്തടുക്ക ശങ്കരമ്പാടി മാമ്പുഴയ്ക്കല്‍ എം എം തോമസ് (സണ്ണി 61) അന്തരിച്ചു. സംസ്‌ക്കാരം നാളെ രാവിലെ 10 മണിക്ക് പടുപ്പ് സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍. ഭാര്യ :ജാന്‍സി കാര്‍ത്തികപുരം നെടുംപതാലില്‍ കുടുംബാംഗം . മക്കള്‍ : ജിന്‍സ് തോമസ്, ജിനോ തോമസ്. മരുമക്കള്‍: സീന ചെട്ടിക്കാട്ട് (വായാട്ടുപറമ്പ് ) മെറിന്‍ കിഴക്കേ പറമ്പില്‍ (അടോട്ടുകയ) സഹോദരങ്ങള്‍: ലിസി മാനുവല്‍ (റിട്ട. ടീച്ചര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മടിക്കൈ ) റജി അറക്കപറമ്പില്‍ ബന്തടുക്ക ) ജോഷി മാമ്പുഴക്കല്‍ (കലാ സ്റ്റുഡിയോ പടുപ്പ് )

