local news

എം.ആര്‍.എസ് ഫെസ്റ്റ് ബിരുദ ദാന ചടങ്ങ് 28ന്; 28 ന് രാവി ലെ പത്ത് മണിക്ക് രാജ് റെസിഡന്‍സിയില്‍ അഡ്വ.ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും

കാഞ്ഞങ്ങാട്: എം.ആര്‍.എസ് ഇന്‍സ്റ്റ്യുട്ട് ഓഫ് മാനേജ് മെന്റ് സ്‌കില്‍ ഡവലപ് മെന്റ് സംഘടിപ്പിച്ച എം.ആര്‍.എസ് ഫെസ്റ്റ് ബിരുദ ദാന ചടങ്ങ് 28ന് രാവി ലെ പത്ത് മണിക്ക് രാജ് റെസിഡന്‍സിയില്‍ വെച്ച് നടക്കു മെന്ന് മാ നേജ് മെന്റ് പ്രതിനിധികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. ചടങ്ങ് അഡ്വ.ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. എം.ആര്‍.എസ് ഇന്‍സ്റ്റ്യുട്ട് സി.ഇ.ഒ ഡോ.മനോജ് വി.എന്‍, ഡെപ്യുട്ടി സി.ഇ.ഒ പ്രസാദ് കരിച്ചേരി പ ങ്കെടുക്കും. വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങി നൊപ്പം കലാ സാംസ്‌കാരിക പരിപാടികള്‍ അര ങ്ങേറും.
ഹോസ്പിറ്റല്‍ അഡ്മിനിസ് ട്രേഷന്‍, അഡ്വാന്‍സ് ജി.ഡി.എ ലോജിസ്റ്റിക്സ് സ പ്ലൈ ചെയിന്‍ മാ നേജ് മെന്റ് തുടങ്ങിയ തൊഴില്‍ അധിഷ്ടിത കോഴ്സുകളിലൂടെ വിദ്യാര്‍ഥികള്‍ക്ക് നൈപുണ്യ പരിശീലനവും ആസ്പത്രികളില്‍ ഇന്റര്‍ണ്‍ഷിപ്പ് അവസരങ്ങളും ഒരുക്കിവരുന്ന ആസാപ്പുമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. വാര്‍ത്ത
സമ്മേളനത്തില്‍ ആബിന്‍, പ്രസാദ് കരി ച്ചേരി, അര്‍ച്ചന എന്നിവര്‍ സംബന്ധിച്ചു.

 

error: Content is protected !!