State

ആരോഗ്യ മേഖലയിലെ പിന്നോക്കവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രി കെ. മുരളിധരന് നിവേദനം നല്‍കി

കാഞ്ഞങ്ങാട്: ജില്ലയിലെ ആരോഗ്യ രംഗത്തെ പിന്നോക്ക അവസ്ഥ പരിഹരിക്കാന്‍ സ്‌പെഷ്യല്‍ പക്കേജ് നടപ്പിലക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ ജനതാ പാര്‍ട്ടി മെഡിക്കല്‍ സെല്‍ കാസര്‍കോട് ജില്ല കണ്‍വീനര്‍ ഡോ. ഷൈജു ചൂള്ളിപ്പുറം കേരള ആരോഗ്യമന്ത്രി കെ.മുരളിധര ന് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു കാസര്‍കോട് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ,കല്ലട്ര മാഹിന്‍ ഹാജി എം.എല്‍ എ എന്നിവര്‍ കൂടെ ഉണ്ടായിരുന്നു.

 

error: Content is protected !!