അബുദാബിയിലെ മുന്‍ ഹോട്ടല്‍ വ്യാപാരി മുട്ടുന്തലയിലെ എം എ മൊയ്തു ഹാജി അന്തരിച്ചു
കാഞ്ഞങ്ങാട്: മുട്ടുന്തലയിലെ എം എ മൊയ്തു ഹാജി ( 75) അന്തരിച്ചു. അബുദാബിയിലെ മുന്‍ ഹോട്ടല്‍ വ്യാപാരി യായിരുന്നു. പരേതരായ മുട്ടുന്തല മമ്മു -കുഞ്ഞാമിന എന്നവരുടെ മകനാണ് . ഭാര്യ : കെ ടി സഫിയ (പാണത്തൂര്‍ ) .
മക്കള്‍ : ഹനീഫ് (സില), അഫ്സല്, അര്‍ഷാദ് (ദുബായ് ), ആബിദ, ആരിഫ. മരുമക്കള്‍: ഹസ്സൈനാര്‍ (കൊളവയല്‍), ബഷീര്‍ (ഇഖ്ബാല്‍ നഗര്‍ ), മുബഷിറ (ബാവ നഗര്‍ ) . സഹോദരങ്ങള്‍ . പരേതരായ എം എ ഖാദര്‍ ഹാജി, ശൈഖ് അബ്ദുള്ള ഹാജി .

