കെ എം എസ് ആര്‍ എ സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു.
കാഞ്ഞങ്ങാട്: കെ എം എസ് ആര്‍ എ ( കേരള മെഡിക്കല്‍ ആന്റ് സെയില്‍സ് റെപ്രസെന്റെറ്റീവ്‌സ് അസോസിയേഷന്‍ ) കാസര്‍കോട് ജില്ലാ കമ്മിറ്റി പയ്യന്നൂര്‍ ഐ ഫൗണ്ടേഷന്‍ കാഞ്ഞങ്ങാട് ബ്രാഞ്ചിന്റെ സഹകരണത്തോടെ നവംബര്‍ 2 ന് രാവിലെ 9 മണിമുതല്‍ കാഞ്ഞങ്ങാട് പുതിയകോട്ട ഐ ഫൗണ്ടേഷനില്‍ വച്ച് സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഭാരവാഹികളുമായി ബന്ധപ്പെടുക.
വിനോദ്.9946722182.
ഷിബു. 9656699419

