local news

മുട്ടുംതല മഖാം ഉറൂസ് 2026: സ്വാഗത സംഘം ഓഫീസ് തുറന്നു; വ്യവസായ പ്രമുഖന്‍ റഫീക് ബെസ്റ്റ് ഇന്ത്യ ഉദ്ഘാടനം നിര്‍വഹിച്ചു

കാഞ്ഞങ്ങാട്. മുട്ടുംതല മഖാം ഉറൂസ് 2026 സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം വ്യവസായ പ്രമുഖന്‍ റഫീക് ബെസ്റ്റ് ഇന്ത്യ നിര്‍വഹിച്ചു. ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സണ്‍ലൈറ്റ് അബ്ദുള്‍റഹ്‌മാന്‍ ഹാജി , സെക്രട്ടറി റഷീദ് മുട്ടുംതല , ചീഫ് ഇമാം മഷൂദ് ഫൈസി , വൈസ് പ്രസിഡന്റ് മാരായ അബ്ദുല്‍ ഖാദര്‍ ഹാജി റഹ്‌മത്,മൊയ്തു മമ്മു ഹാജി,ജോയിന്റ് സെക്രട്ടറിമുഹമ്മദ് കുഞ്ഞി വടക്ക്പുറം, ജമാഅത്ത് കമ്മിറ്റി പ്രവര്‍ത്തക സമിതി അംഗങ്ങളായ അബ്ദുറഹ്‌മാന്‍ പറക്കാട്, ഉസ്മാന്‍ ബിഎം, അബുദാബി ശാഖ പ്രതിനിധി നൗഫല്‍ ബിഎം , ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ ഫൈസല്‍ അബ്ദുള്ള , ജനറല്‍ കണ്‍വീനര്‍ ഷഹനവാസ് , ട്രഷറര്‍ ലത്തീഫ് റഹമത്ത്, ഓര്‍ഗനൈസിങ് കണ്‍വീനര്‍ മാരായ ഫാറൂക്ക് സൂപ്പര്‍ ,നാസര്‍ മാസ്റ്റാജി , ഉറൂസ് കമ്മിറ്റി കോര്‍ഡിനേറ്റര്‍ മാരായ ബദറുദ്ദീന്‍ സണ്‍ലൈറ്റ്, നൗഫല്‍ വൈറ്റ്മഗ്, വൈസ് ചെയര്‍മാന്‍മാരായ സിറാജ്കുവൈറ്റ് ,ഷെരീഫ് മാണി ക്കോത്ത്, ഇര്‍ഷാദ് സണ്‍ലൈറ്റ് , ഫസലു മാണിക്കോത്ത്, ജോയിന്‍ കണ്‍വീനര്‍മാരായ ഉസ്മാന്‍കണ്ടതില്‍ , ആരിഫ് യുവി, നിസാര്‍ കെപി , ഷക്കീര്‍,ഹാരിസ് കുഞ്ഞന്തൂ,അസ്ഹറുദ്ദീന്‍ മുക്രി എന്നിവര്‍ പങ്കെടുത്തു.

 

error: Content is protected !!