അഞ്ചു നാള് നീണ്ടുനില്‍ക്കുന്ന ഹോസ്ദുര്‍ഗ് ഉപജില്ലാ കലോത്സവത്തിന് അമ്പലത്തറയില്‍ തുടക്കമായി
കാഞ്ഞങ്ങാട്: 65-ാമത് ഹോസ്ദുര്‍ഗ് ഉപജില്ലാ കലോത്സവത്തിന് അമ്പലത്തറ ജി.വി.എച്ച്.എസ്.എസില്‍ വര്‍ണ്ണ ശബളമായ തുടക്കം.സംഘാടകസമിതിയുടെയും നാട്ടുകാരുടെ കൂട്ടായ്മയിലൂടെയുംകലോത്സവത്തെ വരവേല്‍ക്കാന്‍
വന്ഒരുക്കലാണ് നടത്തിയിട്ടുള്ളത്. 12 വേദികളിലായി 5400 ഓളം പ്രതിഭകളാണ് അവരവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അമ്പലത്തറയില്‍ എത്തുന്നത് കലോത്സവത്തിന്റെ ഭാഗമായുള്ള വാര്‍ഡ് തല സാംസ്കാരിക . ഘോഷയാത്രയും കലവറ ഘോഷയാത്രയും നാളെ വൈകിട്ട് 3.30ന് പാറപ്പള്ളിയില്‍ നിന്ന് ആരംഭിക്കും.
കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം നവംബര്‍ 2ന് വൈകിട്ട് 5ന് രാജ്മോഹന്‍ ഉണ്ണിത്താന് എം.പി. നിര്‍വഹിക്കും. ഉദുമ എം.എല്‍.എ. കെ. നീലകണ്ഠന് മുഖ്യാതിഥിയായി സംബന്ധിക്കും. സംഘാടകസമിതി ചെയര്മാന് ഡോ. സി.കെ. സബിത അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം കലോത്സവ സുവനീര്‍ പ്രകാശനം ചെയ്യും. പ്രശസ്ത നോവലിസ്റ്റ് കെ.എന്‍. പ്രശാന്ത് സുവനീര്‍ ഏറ്റുവാങ്ങും. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ രാഹുല്‍ എ. രാജ് പ്രതിഭകള്‍ക്കുള്ള ഉപഹാരം സമ്മാനിക്കും.
നവംബര്‍ 4ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം കാഞ്ഞങ്ങാട് എം.എല്‍.എ. അഡ്വ. ഗോവിന്ദന് പള്ളിക്കാപ്പില്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. സോയ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എം. മനു മുഖ്യാതിഥിയാവും. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.സവിത (ഡിഡി ഇന്‍ ചാര്‍ജ്) സമ്മാനങ്ങള്‍ വിതരണം ചെയ്യും.
ഇന്ന് നടക്കുന്ന പരിപാടികള്‍
വേദി 2 – രണ്ടാമൂഴം (സ്കൂള്‍ ഓഡിറ്റോറിയം)
9.30 : പദ്യംചൊല്ലല്‍ മലയാളം LP
വേദി 6 – ശ്യാമമാധവം (ആയുര്‍വേദ് ആശുപത്രി ഒന്നാം നില)
9.30 : കഥാകഥനം LP
വേദി 7 – തത്ത്വമസി (വ്യാപാരഭവന്)
9.30 : പ്രസംഗം മലയാളം LP
വേദി 13 (റും നമ്പര്‍ 13)
9.30 : ചിത്രരചന പെന്‍സില്‍ LP
11.30 : ചിത്രരചന ജലച്ചായം LP
വേദി 14 (റൂം നമ്പര്‍ 14)
9.30 : ചിത്രരചന പെന്‍സില്‍ UP
11.30 : ചിത്രരചന ജലച്ചായം UP
വേദി 15 (റൂം നമ്പര്‍ 15)
9.30 : ചിത്രരചന പെന്‍സില്‍ HS
11.30 : ചിത്രരചന ജലച്ചായം HS
1.30 : കാര്‍ട്ടൂണ്‍ HS
3.30 : ചിത്രരചന എണ്ണച്ചായം HS
വേദി 16 (റൂം നമ്പര്‍ 16)
9.30 : ചിത്രരചന പെന്‍സില്‍ HSS
11.30 : ചിത്രരചന ജലച്ചായം HSS
1.30 : ചിത്രരചന എണ്ണച്ചായം HSS
3.30 : കാര്‍ട്ടൂണ്‍ HSS
9.30 : കവിതാരചന ഇംഗ്ലീഷ് HSS
വേദി 17 (റൂം നമ്പര്‍ 17)
3.30 : കഥാരചന ഇംഗ്ലീഷ് HSS
വേദി 18 (റൂം നമ്പര്‍ 18)
9.30 : ക്വിസ് ഉറുദു UP
9.30 : ഉപന്യാസം ഉറുദു HSS
11.30 : കഥാരചന ഉറുദു HS
11.30 : കവിതാരചന ഉറുദു HSS
1.30 : കവിതാരചന ഉറുദു UP
1.30 : ഉപന്യാസം ഉറുദു HS
3.30 : കഥാരചന ഉറുദു HSS
വേദി 19 (റൂം നമ്പര്‍ 19)
9.30 : ഉപന്യാസം ഇംഗ്ലീഷ് HS
11.30 : കഥാരചന ഇംഗ്ലീഷ് HS
1.30 : ഉപന്യാസം ഇംഗ്ലീഷ് HSS
3.30 : കവിതാരചന ഇംഗ്ലീഷ് HS
വേദി 20 (റൂം നമ്പര്‍ 20)
9.30 : കഥാരചന ഹിന്ദി HSS
11.30 : കവിതാരചന ഹിന്ദി HSS
1.30 : ഉപന്യാസം ഹിന്ദി HSS
വേദി 21 (റൂം നമ്പര്‍ 21)
9.30 : ഉപന്യാസം സംസ്കൃതം HSS
11.30 : കവിതാരചന സംസ്കൃതം HSS
1.30 : കഥാരചന സംസ്കൃതം HSS
വേദി 22 (റൂം നമ്പര്‍ 22)
9.30 : കഥാരചന സംസ്കൃതം UP
9.30 : കഥാരചന സംസ്കൃതം HS
11.30 : കവിതാരചന സംസ്കൃതം UP
11.30 : കവിതാരചന സംസ്കൃതം HS
വേദി 23 (റൂം നമ്പര്‍ 23)
9.30 : സമസ്യാപൂരണം സംസ്കൃതം UP
9.30 : സമസ്യാപൂരണം സംസ്കൃതം HS
11.30 : ഉപന്യാസരചന സംസ്കൃതം UP
11.30 : ഉപന്യാസരചന സംസ്കൃതം HS
വേദി 24 (റും നമ്പര്‍ 24)
9.30 : കഥാരചന അറബിക് HS
10.00 : ക്യാപ്ഷന്രചന അറബിക് HS
11.00 : പോസ്റ്റര്‍ നിര്‍മ്മാണം അറബിക് HS
12.00 : നിഘണ്ടു നിര്‍മ്മാണം അറബിക് HS
വേദി 25 (റൂം നമ്പര്‍ 25)
9.30 : മുശാഅറ അറബിക് HS
10.00 : തര്‍ജ്ജമ അറബിക് HS
10.30 : ഉപന്യാസരചന അറബിക് HS
വേദി 26 (റൂം നമ്പര്‍ 26)
9.30 : തര്‍ജ്ജമ അറബിക് UP
10.00 : പദകേളി അറബിക് UP
വേദി 27 (റൂം നമ്പര്‍ 27)
9.30 : കയ്യെഴുത്ത് അറബിക് LP
10.00 : പദനിര്‍മ്മാണം അറബിക് LP
10.10 : പദപയറ്റ് അറബിക് UP
വേദി 28 (റൂം നമ്പര്‍ 28)
9.30 : പ്രശ്നോത്തരി അറബിക് HS
10.00 : പ്രശ്നോത്തരി അറബിക് LP
10.30 : പ്രശ്നോത്തരി അറബിക് UP എന്നി ഐറ്റങ്ങളാണ് ഇന്ന് നടക്കുന്നത്.
നാളെ (ശനി) നടക്കുന്ന പരിപാടികള്‍
വേദി 2 – രണ്ടാമൂഴം (സ്കൂള്‍ ഓഡിറ്റോറിയം)
9.30 : അഭിനയഗാനം മലയാളം LP
വേദി 6 – ശ്യാമമാധവം
(ആയുര്‍വേദ ആശുപത്രി ഒന്നാം നില)
9.30 : അഭിനയഗാനം ഇംഗ്ലീഷ് LP
വേദി 13 (റൂം നമ്പര്‍ 13)
9.30 : കടങ്കഥ മലയാളം LP
വേദി 14 (റൂം നമ്പര്‍ 14)
9.30 : കഥാരചന മലയാളം UP
11.30 : കവിതാരചന മലയാളം UP
1.30 : കഥാരചന ഹിന്ദി UP
വേദി 15 (റൂം നമ്പര്‍ 15)
9.30 : കവിതാരചന മലയാളം HS
11.30 : കഥാരചന മലയാളം HS
11.30 : ഉപന്യാസം മലയാളം HSS
3.30 : ഉപന്യാസം മലയാളം HS
വേദി 16 (റൂം നമ്പര്‍ 16)
9.30 : ഉപന്യാസം ഹിന്ദി HS
11.30 : കഥാരചന ഹിന്ദി HS.
1.30 : കവിതാരചന ഹിന്ദി HS
വേദി 17 (റൂം നമ്പര്‍ 17)
9.30 : കവിതാരചന കന്നഡ HS
വേദി 18 (റൂം നമ്പര്‍ 18)
9.30 : കവിതാരചന ഉറുദു HS
1.30 : കൊളാഷ് HSS
വേദി 19 (റൂം നമ്പര്‍ 19)
11.30 : കഥാരചന മലയാളം HSS
1.30 : കവിതാരചന മലയാളം HSS
വേദി 20 (റൂം നമ്പര്‍ 20)
9.30 : ഉപന്യാസം അറബിക് HSS
11.30 : കവിതാരചന അറബിക് HSS
1.30 : കഥാരചന അറബിക് HSS
വേദി 21 (റൂം നമ്പര്‍ 21)
9.30 : സിദ്ധരൂപോച്ചാരണം സംസ്കൃതം UP B
10.35 : സിദ്ധരൂപോച്ചാരണം സംസ്കൃതം UP G
11.40 : ഗദ്യപാരായണം സംസ്കൃതം UP
1.00 : പ്രശ്നോത്തരി സംസ്കൃതം UP
1.35 : പ്രശ്നോത്തരി സംസ്കൃതം HS
2.00 : അക്ഷരശ്ലോകം സംസ്കൃതം HS
2.30 : അക്ഷരശ്ലോകം സംസ്കൃതം UP.

