local news

ഉദയംകുന്നിലെ കെ. ലീല അന്തരിച്ചു

മാവുങ്കില്‍ :ഉദയംകുന്നിലെ കെ ലീല (68) അന്തരിച്ചു. ദിനേശ് ബീഡി തൊഴിലാളിയായിരുന്നു.
അമ്മ : കാരിച്ചി. അച്ഛന്‍ പരേതനായ കണ്ണന്‍.ഭര്‍ത്താവ് : ഏ. നാരായണന്‍. മക്കള്‍ :മിനി, സുജിത്ത് കുമാര്‍, ലീന. മരുമക്കള്‍: പ്രദീപ് കുമാര്‍, ഷൈനി, സുനില്‍കുമാര്‍, പരേതനായ കുട്ട്യന്‍.

 

error: Content is protected !!