ഒഴിഞ്ഞവളപ്പിലെ പുതിയപുരയില്‍ രാഘവന്‍ അന്തരിച്ചു

പടന്നക്കാട് : ഒഴിഞ്ഞവളപ്പിലെ പുതിയപുരയില്‍ രാഘവന്‍ (75) അന്തരിച്ചു.ഭാര്യ: ഒ. വി. സരോജിനി. പി.വി. രാജേഷ്,ഒ. വി. രജീഷ്, ഒ.വി. സജീഷ്,മരുമക്കള്‍:സ്വപ്ന (കാരിയില്‍), വിജിത (പുതുക്കൈ), അജിന (ചീമേനി).

 

error: Content is protected !!