കുശാൽനഗറിലെ എൻ. കെ. ഭാനുമതി അന്തരിച്ചു

കാഞ്ഞങ്ങാട്: കുശാൽനഗറിലെ എൻ. കെ. ഭാനുമതി (74) അന്തരിച്ചു. ഭർത്താവ് : പരേതനായ വി. വി.സ്വാമിക്കുട്ടി. മക്കൾ : പ്രശാന്ത് (എൻജിനീയർ, സായി കൺസഷൻ കാഞ്ഞങ്ങാട്), പ്രദീപ് (മഹാനഗർ ഗ്യാസ് കമ്പനി മുംബൈ), പ്രജിത്ത് (കളര്‍ പ്ലസ് സ്റ്റുഡിയോ ഹോസ്‌ദുർഗ്), പ്രജിന.മരുമക്കൾ: രേഖ (ജെ ഡി ഓഫീസ് കളക്ടറേറ്റ് കാസർകോട് ), ട്രൂത്തി (ലക്ച്ചർ , മുംബൈ), ലിജി , വേണു ഓർച്ച (അൽബാദ മെഡിക്കൽസ് മേൽപ്പറമ്പ് ).സഹോദരങ്ങൾ: കരുണാകരൻ (കുശാൽനഗർ ) , രവീന്ദ്രൻ (ലക്ഷ്മി നഗർ ) , പുരുഷോത്തമൻ (റിട്ട.പോലീസ് ആന്ധ്ര ) , കമല (മാംഗ്ലൂർ ) , ശശികല (കാരാട്ട് വയൽ ), ശോഭന (കുശാൽനഗർ).

error: Content is protected !!