നീലേശ്വരം: ചായ്യോത്ത് ഉന്നതിയിലെ സി. ദേവകി (72) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ സി. ഭാസ്‌കരന്‍ .മക്കള്‍: സി.രവി , ശാന്ത (ഏഴിലോട് എസ് എടി നഗര്‍ ), സി. പ്രതാപന്‍ (സിപിഎം ചായ്യോ ബസാര്‍ ബ്രാഞ്ച് അംഗം, ചുമട്ട്‌തൊഴിലാളി യൂണിയന്‍ സി ഐ ടി യു ചോയ്യങ്കോട് ) , വിലാസിനി, ശാലിനി, (ചായ്യോത്ത് ഉന്നതി ), സി.ജയന്‍ (സിപിഎം ചായ്യോം വെസ്റ്റ് ബ്രാഞ്ച് അംഗം), മരുമക്കള്‍: കൃഷ്ണന്‍ , ശാന്ത, ജയശ്രി , കുഞ്ഞികൃഷ്ണന്‍. പ്രസിത, പരേതനായ പെരുമാള്‍. സഹോദരങ്ങള്‍: ലക്ഷമി, സാവിത്രി, ശ്യാമള, പരേതനായ നാരായണന്‍.
