ജില്ലയില്‍ റെഡ് അലര്‍ട്ട് : റാണിപുരം വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രവേശനം നിരോധിച്ചു

കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയില്‍ അതിതീവ്ര മഴ (റെഡ് അലര്‍ട്ട് ) പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ സുരക്ഷ പരിഗണിച്ച് ജില്ലയിലെ റാണിപുരം ഹില്‍ സ്റ്റേഷന്‍ അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രവേശനം നിരോധിച്ചു

 

error: Content is protected !!