മടിക്കൈ :കാരാക്കോട് പനങ്ങാട്ട് ചീറ്റയില്‍ എന്‍.വി. ശോഭന (63) അന്തരിച്ചു.പരേതനായ ഒ.പി. കുഞ്ഞമ്പു നായരുടെയും എന്‍.വി. സാവിത്രി അമ്മയുടെയും മകളാണ്.ഭര്‍ത്താവ് പരേതനായ ഒ.പി.കുഞ്ഞിനാരായണന്‍ നായര്‍.
മക്കള്‍: സുരേഖ മജിലിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മഞ്ഞംപാറ,കുറ്റിക്കോല്‍), സൂര്യ (അധ്യാപിക ജിഎച്ച്എസ് ഇരിയ).മരുമക്കള്‍: ലോഹിതാക്ഷന്‍ (കുറ്റിക്കോല്‍), വിനയചന്ദ്രന്‍ പിലിക്കോട്(അധ്യാപകന്‍ ചന്തേര).
സഹോദരങ്ങള്‍: എന്‍.വി. ചന്ദ്രന്‍, എന്‍.വി. രാജന്‍, എന്‍.വി. വിജയന്‍. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പില്‍.
