കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത കല്ലൂരാവിയിലെ സാനിയ(20)അന്തരിച്ചു.ജന്മനാകിടപ്പിലായിരുന്നു.അസുഖം കൂടിയതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.പരേതനായ മോഹനന്റെയും ഗീതയുടെയും മകളാണ്.സഹോദരി:നീതു .