മാവുങ്കാല്‍  പുതിയകണ്ടത്തെ സി. തമ്പായി അന്തരിച്ചു

മാവുങ്കാല്‍ : പുതിയകണ്ടത്തെ സി. തമ്പായി (95) അന്തരിച്ചു. ഭര്‍ത്താവ് : പരേതനായ അമ്പുഞ്ഞി.
മകള്‍ : നാരായണി (കരിവെള്ളൂര്‍), ബാലകൃഷ്ണന്‍ (പുതിയകണ്ടം), ഓമന (ചാലിങ്കാല്‍), പ്രഭാവതി (ചെര്‍ക്കള കൊലാച്ചിയടുക്കം). മരുമക്കള്‍ :കുഞ്ഞമ്പു (ചാലിങ്കാല്‍ ), ചന്ദ്രന്‍ (ചെര്‍ക്കള), ഷാജിനി (അഴിത്തല),
പരേതനായ ചന്ദ്രന്‍ കരിവെള്ളൂര്‍.

 

error: Content is protected !!