ലിറ്റില്‍ ഫ്‌ളവര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മുന്‍ മാനേജര്‍ സിസ്റ്റര്‍ വല്‍സ അലക്‌സസ് അന്തരിച്ചു

കാഞ്ഞങ്ങാട്: ലിറ്റില്‍ ഫ്‌ളവര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മുന്‍ മാനേജറായിരു ന്ന സിസ്റ്റര്‍ വല്‍സ അലക് സ് (65) അന്തരിച്ചു. നീലേ ശ്വരം സെന്റ് ആന്‍ സ് കോണ്‍വെന്റ് മദര്‍ സുപ്പീ രിയരായിരുന്നു.വിളമന എണ്ണച്ചേരിയില്‍ പരേതനായ അലക്‌സാണ്ട റിന്റെയും മറിയക്കുട്ടിയുടെയും മകളാണ്. സഹോദരങ്ങള്‍: സിസ്റ്റര്‍ ജ്യോതി സി. എം.സി, തോമസ്, മേരിക്കുട്ടി, ലിസി, ബെന്നി, ജിബി, ബിജു.

 

error: Content is protected !!