അഡ്വ. എ. മണികണ്ഠനും അഡ്വ.കെ. ഉണ്ണികൃഷ്ണനും കേന്ദ്ര ഗവണ്‍മെന്റിന്റെ നിയമ വിഭാഗം സ്റ്റാന്‍ഡിങ് കൗണ്‍സില്‍ അംഗങ്ങള്‍

കാഞ്ഞങ്ങാട്: കേന്ദ്ര ഗവണ്‍മെന്റിന്റെ നിയമ വിഭാഗം സ്റ്റാന്‍ഡിങ് കൗണ്‍സില്‍ അംഗങ്ങളായ ഹോസ്ദുര്‍ഗ് ബാറിലെ അഭിഭാഷകരായ എ. മണികണ്ഠനെയും കെ ഉണ്ണികൃഷ്ണനെയും രാഷ്ട്രപതി നോമിനേറ്റ് ചെയ്തതു. ഹോസ്ദുര്‍ഗ് ബാറില്‍ നിന്നും ആദ്യമായിട്ടാണ് രണ്ട് പേരെ കൗണ്‍സിലേക്ക് തെരഞ്ഞെടുക്കുന്നത്. ഭാരതീയ അഭിഭാഷക പരിഷത്തിന്റെ ഹോസ്ദുര്‍ഗ് യൂണിറ്റ് പ്രസിഡന്റാണ് അഡ്വ.എ. മണികണ്ഠന്‍. അഡ്വ.കെ.ഉണ്ണികൃഷ്ണന്‍ സെക്രട്ടറിയുമാണ്

 

error: Content is protected !!