അതിഞ്ഞാലിലെ യു.വി ഹസൈനാര്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: അതിഞ്ഞാല്‍ മുസ്ലിം ജമാഅത്ത് വര്‍ക്കിംഗ് കമ്മറ്റി അംഗവും അതിഞ്ഞാലിലെ പ്രമുഖ തറവാടായ ഉണ്ണിയന്‍ വിട്ടിലെ യു.വി ഹസൈനാര്‍ (80) അന്തരിച്ചു. ഭാര്യ: ഷെരിഫ. (നിലേശ്വരം പള്ളിക്കര). മക്കള്‍: ഫൈസല്‍,
ജുവൈരിയ്യ,നജിബ്, നസിം,ജൂഫ്ന.മരുമക്കള്‍: നസിഹ,  മെയ്തു (മുട്ടുംന്തല), ആരിഫ,സാനിദ, ഫൈനല്‍.

 

error: Content is protected !!