രോഗിക്ക് കൂട്ടിരിക്കാന്‍ ജില്ലാശുപത്രിയില്‍ എത്തിയ വിദ്യാര്‍ത്ഥിക്ക് തെരുവ് നായയുടെ കടിയേറ്റു

കാഞ്ഞങ്ങാട്: ജില്ലാശുപത്രിയില്‍ രോഗിക്ക് കൂട്ടിരിക്കാന്‍ എത്തിയ വിദ്യാര്‍ത്ഥിക്ക് തെരുവ് നായ കടിയേറ്റു. കല്ലംചിറ സ്വദേശി സോണിയുടെ മകന്‍ അബിനാ (22) ണ് ഇന്നലെ രാത്രി ഒമ്പതു മണിയോടെ ജില്ലാശുപത്രിയില്‍ വെച്ച് നായയുടെ കടിയേറ്റത്. വലതു കൈ വിരലിന് കടിയേറ്റ് അബിന്‍ ചികില്‍സ തേടി.

 

error: Content is protected !!