പെരിയഏച്ചിക്കുണ്ട് കുഞ്ഞികൃഷ്ണന്‍ നായര്‍ അന്തരിച്ചു

പെരിയ: ഏച്ചിക്കുണ്ട് കുഞ്ഞികൃഷ്ണന്‍ നായര്‍ (76) അന്തരിച്ചു. പരേതരായ അടുക്കാടുക്കം ചരടന്‍ നായരുടെയും മുങ്ങത്ത് നാരായണി അമ്മയുടെയും മകനാണ്. ഭാര്യ: ഇ.ലക്ഷ്മി. മക്കള്‍: മനോജ് കുമാര്‍ , മഹേഷ് കുമാര്‍ (ഇരുവരുംഎഞ്ചിനീയര്‍).മരുമക്കള്‍: ഷിജിന, ശില്‍പ ?സഹോദരങ്ങള്‍: എം. കരുണാകരന്‍ നായര്‍ (റിട്ട. ഗ്രാമീണ ബാങ്ക് മാനേജര്‍), ഡോ. എം. കുമാരന്‍ നായര്‍ (റിട്ട. പ്രിന്‍സിപ്പല്‍, നെഹ്‌റു കോളേജ്), ലക്ഷ്മി (മുന്നാട്), ശകുന്തള (എരിഞ്ഞിപ്പുഴ), നളിനി (പെരിയ), മോഹിനി (ടീച്ചര്‍, പെരിയ).

error: Content is protected !!