ഉദിനൂര്‍ കിനാത്തില്‍ മൂലച്ചേരി അക്കു അമ്മ അന്തരിച്ചു

ഉദിനൂര്‍: ഉദിനൂര്‍ കിനാത്തില്‍ മൂലച്ചേരി അക്കു അമ്മ (98) അന്തരിച്ചു. ഭര്‍ത്താവ് : പരേതനായ വെങ്ങലാട്ട് കുഞ്ഞമ്പു നായര്‍. മക്കള്‍: ജാനകി നായര്‍ (ഭിലായ്), ബാലകൃഷ്ണന്‍ നായര്‍ (റിട്ട. തഹസില്‍ദാര്‍, തളിപ്പറമ്പ), രാധാ നായര്‍ ,തമ്പായിയമ്മ, ശോഭന, മോഹനന്‍ നായര്‍ ( ഓര്‍ഡനന്‍സ്, ഫാക്ടറി, ചെന്നൈ), സുശീല നായര്‍ (റിട്ട. ക്ലാര്‍ക്ക് , നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ്, പടന്നക്കാട്), ഗിരിജ നായര്‍ ( നീലേശ്വരം). മരുമക്കള്‍: വി.കെ.നായര്‍ (ഭിലായ് സ്റ്റീല്‍ പ്ലാന്റ് ), ടി.വി.രാഘവന്‍ നായര്‍ (ഓര്‍ഡനന്‍സ് ഫാക്ടറി, ഊട്ടി), കോളിക്കര ഗോപാലന്‍ നായര്‍, പരേതനായ കൃഷ്ണന്‍ നായര്‍ , അശോകന്‍ നായര്‍ കോടോത്ത് ( റിട്ട. അക്കൗണ്ടന്റ്, എന്‍ എഎസ് കോളജ് കാഞ്ഞങ്ങാട്), സി.വി.വിനോദ് (ബിസിനസ്സ്, നീലേശ്വരം). സഹോദരന്‍: പരേതനായ സി.കെ. നായര്‍, സിങ്കപ്പൂര്‍. സംസ്‌കാരം വെള്ളി രാവിലെ 9 മണിക്ക് ഉദിനൂര്‍ പൊതുശ്മശാനത്തില്‍.

 

error: Content is protected !!