കാഞ്ഞങ്ങാട് : കുഞ്ഞിമംഗലം ജിഎല്‍പിഎസ് റിട്ട. ഹെഡ്മാസ്റ്റര്‍ വെള്ളിക്കോത്ത് സ്വര്‍ഗമഠം ശ്രീമന്ദിരത്തിലെ സി.കെ.കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ ( 87) അന്തരിച്ചു. പയ്യന്നൂര്‍ കുഞ്ഞിമംഗലം സ്വദേശിയാണ്. സംസ്‌കാരം പിന്നീട്. ഭാര്യ: പരേതയായ പി. കൈരളി ടീച്ചര്‍. മക്കള്‍: പി.ജ്യോതിലക്ഷ്മി (അധ്യാപിക, യുഎസ്എ), പി.ജയലക്ഷ്മി (അധ്യാപിക, എറണാകുളം), പി.ജിതേന്ദ്രന്‍ (പ്രൊഡക്ട് മാനേജര്‍, ഇന്‍ഫോസിസ്, യുഎസ്എ), മരുമക്കള്‍: മനോജ് (ഐടി മാനേജര്‍, ബയോറാഡ്, യുഎസ്എ), പ്രമോദ് രാമന്‍ (എഡിറ്റര്‍, മീഡിയാവണ്‍ ചാനല്‍, കഥാകൃത്ത്), അശ്വിനി ജിതേന്ദ്രന്‍ (പൂനെ). സഹോദരങ്ങള്‍ സി.കെ. കര്‍ത്യായനി അമ്മ, സി.കെ. നാരായണന്‍ നമ്പ്യാര്‍.
