കരിവെള്ളൂര്‍: ശ്രീ വാണിയില്ലം സോമേശ്വരി ക്ഷേത്രത്തിലെ വിഷ്ണു മൂര്‍ത്തിയുടെ നര്ത്തകന് കൊടക്കാട് വലിയ പൊയിലിലെ ചന്ദ്രന് വെളിച്ചപ്പാടന്‍ (66) അന്തരിച്ചു. 2014 ല്‍ ആണ് വെളിച്ചപ്പാടനായി ആചാരപ്പെട്ടത്.അമ്മ: നാരായണി. ഭാര്യ: കെ കെ ശാരദ. മക്കള്‍ :ബിജു, ബിജേഷ്.മരുമക്കള്‍:സജിത, റിനി.സഹോദരങ്ങള്‍ :കമലാക്ഷി, സാവിത്രി,പ്രകാശന് . ഓമന, മോഹനന്.
