കാഞ്ഞങ്ങാട് ബ്ലോക്ക് അഗ്രിക്കള്‍ ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സൊസൈറ്റിയുടെ കീഴില്‍ തണ്ണീര്‍പന്തല്‍ ആരംഭിച്ചു; സംഘം പ്രസിഡന്റ് എം. ശ്രീജിത്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

കാഞ്ഞങ്ങാട് ബ്ലോക്ക് അഗ്രിക്കള്‍ ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സൊസൈറ്റിയുടെ കീഴില്‍ തണ്ണീര്‍പന്തല്‍ ആരംഭിച്ചു.ടി ബി റോഡ് എം സ്മാരക മന്ദിരം മുന്നില്‍ സ്ഥാപിച്ച തണ്ണീര്‍പന്തല്‍ സംഘം പ്രസിഡന്റ് എം. ശ്രീജിത്ത് ഉദ്ഘാടനം
നിര്‍വ്വഹിച്ചു. സെക്രട്ടറി ബിന്ദു ജയന്‍ അധ്യക്ഷനായി.

 

error: Content is protected !!