അട്ടേങ്ങാനം: തോപ്പില്‍ മറിയക്കുട്ടി (85) അന്തരിച്ചു. ഭര്‍ത്താവ്
പാരേതനായ മത്തായി.
മക്കള്‍: ലിസമ്മ, സിബി, ജിന്‍സി,ജിജു, പരേതനായ മാത്യു.
മരുമകള്‍: കുര്യന് (കയ്പള്ളി മ്യാലില്‍),
ജോയ് (വാടന),
ജോളി (പുത്തന്‍ വീട്ടില്‍),
ജാസ്മിന് (വിതയത്തില്‍),
റീന(മണിയങ്ങാട്ട്).
സംസ്കാരം ഇന്ന് വൈകിട്ട് 3 മണിക്ക് സെന്റ് ജൂഡ് ചര്‍ച്ച് അട്ടേങ്ങാനം.
