കാഞ്ഞങ്ങാട്: ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് ഇന്നലെ നീലേശ്വരത്ത് ഉണ്ടായത് വന്‍ ഗതാഗത കുരുക്ക്. പുതിയ ട്രാഫിക്ക് പ രിഷ്‌കരണമാണ് നീലേശ്വരത്ത് പുതിയ പ്രശ്‌നമായി മാറിയത്. രാവിലെ മുതല്‍ നിരവധി വാ ഹനങ്ങളാണ് പുതിയ മണല്‍ മേല്‍പ്പാലത്തിലൂടെ വാഹനം കടത്തി വിടുന്നുണ്ടെങ്കിലും സര്‍വീസ് റോഡ് നവീകരണവും ലോറി മേല്‍പ്പാലത്തില്‍ തകരാറ് സംഭവിച്ചതും ഇത്രയും വലിയ ഗതാ ഗതക്കുരുക്കിന് കാരണമായത്. നിലവിലെ ട്രാഫിക്ക് പരിഷ് കരണം യഥാര്‍ത്ഥത്തില്‍ വാ ഹനയാത്രക്കാര്‍ക്ക് കടുത്ത പ്രയാസമാണ് സൃഷ്ടിച്ചത്.
നീലേശ്വരത്ത് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്കും പോകുന്ന വാഹനങ്ങള്‍ കുരു ക്കില്‍പ്പെട്ട അവസ്ഥയിലായി രുന്നു. പല സ്വകാര്യ ബസുകളും മണിക്കൂറുകളോളം നിര്‍ത്തിയിടേണ്ടിവന്നു. അതിനാല്‍ പല ബസുകളും നീലേ ശ്വരം ബസ് സ്റ്റാന്റിലേക്ക് പോ കാത്തഅവസ്ഥകൂടിയുണ്ടായി. ഗതാഗത കുരുക്ക് കണ്ട് പല വാഹനങ്ങളും തിരിച്ച് വിടുകയും ചെയ്തു. 12 മണിക്ക് ശേഷമാണ് ഗതാ ഗതം സാധാരണ നിലയിലായത്. നാളെ സ്‌കൂള്‍ കൂടി തു റന്നാല്‍ എന്തായി തീരും നീലേശ്വരത്തിന്റെ വാഹനയാത്രയെന്ന് ഓട്ടോ ഡ്രൈവര്‍ വേ വലാതിപ്പെട്ടു.
