കോട്ടപ്പാറ: കോട്ടപ്പാറയില്‍ താമസിക്കുന്ന ടി. ബലരാമന് (71) അന്തരിച്ചു. ആനന്ദശ്രമത്തെ മുന്‍ കാന്റീന് ജീവനക്കാരായിരുന്നു. ഭാര്യ: ചന്ദ്രിക. മക്കള്‍: ദീപേഷ്, ആതിര. മരുമകന്: ജിതിന് (കുറഞ്ചേരി). സഹോദരങ്ങള്‍: പ്രകാശന് (കിഴക്കുംകര ) ശ്യാമള (മന്യോട്ട്),പരേതരായ കൃഷ്ണന്, രാജന്, വിജയന്. സംസ്കാരം ഇന്ന് രാവിലെ 9ന് കിഴക്കുംകര മണലില്‍ സമുദായ സ്മശാനത്തില്‍
