കാഞ്ഞങ്ങാട്: 10 വര്‍ഷത്തിനുശേഷം യുഡിഎഫ് അധികാരത്തിലെത്തിയതില്‍ കേരള ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് വനിതാ വേദി ജില്ലാ കമ്മിറ്റി കേക്ക് മുറിച്ച് ആഹ്ലാദം പ്രകടിപ്പിച്ചു.കണ്‍വീനര്‍ ലത അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ശ്രീരേഖ,പി. ബേബി,മിനി പ്രസംഗിച്ചു.