ഹോസ്ദുര്‍ഗ് 22ാം സര്‍വജനിക ഗണേശോത്സവം സെപ്തംബര്‍ 14, 15, 16 തീയ്യതികളില്‍; സ്വാഗതസംഘ രൂപീകരണ യോഗം 31 ന്

കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് ഗണേശോത്സവ സമിതിയുടെ നേതൃത്വത്തില്‍ സെപ്തംബര്‍ 14, 15, 16 തീയ്യതികളില്‍
ഹോസ്ദുര്‍ഗ് അമ്മനവര്‍ ക്ഷേത്ര പരിസരത്തു നടക്കുന്ന 22ാം സര്‍വജനിക ഗണേശോത്സവത്തിന്റെ
സ്വാഗതസംഘ രൂപീകരണ യോഗം 31ന് വൈകിട്ട് 4 മണിക്ക് അമ്മനവര്‍ ക്ഷേത്ര പരിസരത്ത്
നടക്കും.

 

error: Content is protected !!