കളനാട് ‘ശാരദാസി’ലെ ശാരദ അന്തരിച്ചു

കളനാട് ‘ശാരദാസി’ലെ ശാരദ (82) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കുഞ്ഞിരാമന്‍. മക്കള്‍: നാരായണന്‍,മനോഹരന്‍ (ഇരുവരുംഗള്‍ഫ്), കുഞ്ഞികണ്ണന്‍, ചന്ദ്രന്‍ (കളനാട് ടയര്‍), (ഇരുവരും മുന്‍ പ്രവാസികള്‍),
കുഞ്ഞികൃഷ്ണന്‍ (ഗള്‍ഫ്), രാജു (മര്‍ച്ചന്റ് നേവി). മരുമക്കള്‍: ലത, ശ്രീജ, രജനി കെ. വി ശ്രീജ, സജിത, രൂപശ്രീ. സംസ്‌ക്കാരം ശനിയാഴ്ച രാവിലെ 9 മണിക്ക് കീഴൂരിലെ സമുദായ ശ്മശാനത്തില്‍.

 

error: Content is protected !!