പുല്ലൂര്‍ ഉദയനഗര്‍ കൂളി മാവുങ്കാലിലെ വി. ചന്തുട്ടി ഊരാളന്‍ അന്തരിച്ചു

പുല്ലൂര്‍: ഉദയനഗര്‍ കൂളിമാവുങ്കാലിലെ വി. ചന്തുട്ടി ഊരാളന്‍ (80) അന്തരിച്ചു.
നീലേശ്വരം മുച്ചിലോട്ടെ ഊരാളനായിരുന്നു ഭാര്യ: തമ്പായി, മക്കള്‍: സുനില്‍ കുമാര്‍ (ഓട്ടോ ഡ്രൈവര്‍),മിനി, സീന. മരുമക്കള്‍: ധന്യ (മടിക്കൈ ), സുകുമാരന്‍ (ആറാട്ടുകടവ്), ഉമേഷ് (ആനന്ദാശ്രമം).
ശവസംസ്‌ക്കാരം നാളെ വെള്ളിയാഴ്ച രാവിലെ 8 മണിക്ക് വീട്ടുവളപ്പില്‍.

 

error: Content is protected !!