അമ്പലത്തറ: കുട്ടികള്‍ക്കുവേണ്ടി അമ്പലത്തറ സ്നേഹവീട് സംഘടിപ്പിച്ച സമ്മര്‍ ക്യാമ്പ് ആവേശമുണര്‍ത്തി.നിര്‍മ്മല്‍കുമാര്‍ കാറടുക്ക ഉദ്ഘാടനം ചെയ്തു.മക്കളും അമ്മമാരും ടീച്ചര്‍മാരും നിര്‍മ്മല്‍ കുമാര്‍ നയിച്ച ക്യാമ്പില്‍ നിറഞ്ഞാടി.ഭിന്നശേഷി മക്കളുടെ പാട്ടുംചുവടുവെപ്പും തൊട്ടറിഞ്ഞ ക്യാമ്പ് സര്ഗ്ഗവാസനയെ പ്രകടമാക്കുന്നതില്‍ സജീവമായി. ബിറ്റ്സിഷിബു, റിസ, ഹരിത,ദിനില ,സജിന , ഷ്വിബ ,റജിയ, ഉണ്ണിമായ , മനീഷ നേതൃത്വം നല്കി.
അമ്പലത്തറ സ്നേഹവീട് സംഘടിപ്പിച്ച സമ്മര്‍ ക്യാമ്പ് ആവേശമുണര്‍ത്തി
