കാലിച്ചാനടുക്കത്തെ കെ കെ. നഫീസ അന്തരിച്ചു

കാലിച്ചാനടുക്കം കെ കെ. നഫീസ (77) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കൊട്ടോടിഅബൂബക്കര്‍ ഹാജി.മക്കള്‍: അഷ്‌റഫ്, ജെസീന,ആയിഷ,സൈനബ, ബീഫാത്തിമ്മ, മരുമക്കള്‍:അബ്ദുല്‍ റഹിമാന്‍, ഹമീദ്(കല്ലഞ്ചിറ), അഷ്‌റഫ്(പണത്തൂര്‍) , നഫീസത്ത്, പരേതനായ സുലൈമാന്‍.

 

error: Content is protected !!