മാണിക്കോത്ത് പോസ്റ്റ് ഓഫീസില്‍ നിന്നും വിരമിച്ച പോസ്റ്റ് മാന്‍ രാമകൃഷ്ണന് അതിഞ്ഞാല്‍ മുസ്ലിം ജമാഅത്ത് കമ്മറ്റി യാത്രയയപ്പ് നല്‍കി

അതിഞ്ഞാല്‍: മാണിക്കോത്ത് പോസ്റ്റ് ഓഫിസില്‍ നിന്നും വിരമിച്ച പോസ്റ്റ് മാന്‍ രാമകൃഷ്ണനിക്ക് അതിഞ്ഞാല്‍ മുസ്ലിം ജമാഅത്ത് കമ്മറ്റി യാത്രയപ്പ് നല്‍കി ജമാഅത്ത് പ്രസിഡന്റ് തെരുവത്ത മൂസ്സ ഹാജി ഉപഹാരം നല്‍കി സാള്‍ അണയിച്ചു. ഖത്തീബ് ടി.ടി അബ്ദുല്‍ ഖാദര്‍ അസ്ഹരി , ജനറല്‍ സെക്രട്ടറി അഷറഫ് ഹന്ന . ട്രഷറര്‍ പാലക്കി മുഹമ്മദ് കുഞ്ഞി ഹാജി ഭാരവാഹികളായ പി. എ.. ഫറൂഖ് ഹാജി, പി. എം. ഫൈസല്‍ കെ. കുഞ്ഞിമൊയ്തിന്‍ . കെ.കെ. ഫസലു റഹ്മാന്‍ . സി.എച്ച്. ഹസൈനാര്‍. പി. അബ്ദുല്‍ കരിം എം. ബി അഷറഫ് . ഖാലിദ് അറബിക്കാടത്ത്. ഷബിന്‍ ഹസ്സന്‍. യു.വി. ഹുസൈന്‍ . അബ്ദുല്‍ അസിസ് മൗലവി ചക്കരക്കല്ല് മണ്ട്യന്‍ അബ്ദുല്‍ റഹ് മാന്‍. പാലാട്ട് ഹുസൈന്‍ ഹാജി . കെ.കെ. അബ്ദുല്ല ഹാജി പി.വി. സൈദു ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!