കാഞ്ഞങ്ങാട്: നോര്‍ത്ത് കോട്ടച്ചേരി തുളിച്ചേരിയിലെ മീനാക്ഷിയമ്മ (83) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കുഞ്ഞിക്കണ്ണന്‍. മക്കള്‍: ലത, രമേശന്‍, രജനി, പരേതനായ രാജേഷ്.മരുമക്കള്‍: മോഹനന്‍, ലത, ചന്ദ്രന്‍, ശ്രീജ.
സഹോദരങ്ങള്‍: പരേതരായ മാണിക്യം, കുഞ്ഞിപ്പെണ്ണ്, കൊട്ടന്‍ കുഞ്ഞി.
