കാഞ്ഞങ്ങാട്: കാറ്റാടിയിലെ മുട്ടത്ത് കുണ്ടു വീട്ടില്‍ കൃഷ്ണന് (84) അന്തരിച്ചു. ഇന്ത്യന്‍ പട്ടാളത്തില്‍ 45 വര്‍ഷം സേവനം അനുഷ്ഠിച്ചിരുന്നു.19 മദ്രാസ് റജിമെന്റില്‍ നിന്ന് ഹോണററി ക്യാപ്റ്റനായാണ് വിരമിച്ചത്. ഭാര്യ: കെ. മീനാക്ഷി .മക്കള്‍: ജ്യോതി,വിദ്യ, ശശികല, ലിനി മരുമക്കള്‍: എം. ബാബു (കാറ്റാടി ), വിനോദന്‍ (പിണറായി) ,വിനോദന്‍ (പെരളശ്ശേരി), നാരായണന് (തൃക്കരിപ്പൂര്‍). സഹോദരങ്ങള്‍ ഉണ്ടച്ചി, പരേതയായ മുത്താണി.
