കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബി.എ ഹിസ്റ്ററി പരീക്ഷയില്‍ പാണത്തൂര്‍ മാപ്പിളച്ചേരിയിലെ എം.ജെ.അഞ്ജനക്ക് റാങ്ക്

പാണത്തൂര്‍: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബി.എ ഹിസ്റ്ററി പരീക്ഷയില്‍ പാണത്തൂര്‍ മാപ്പിളച്ചേരിയിലെ എം.ജെ അഞ്ജനക്ക് മൂന്നാം റാങ്ക്. കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥിയാണ്. പാണത്തൂര്‍ മാപ്പിളച്ചേരിയിലെ പരേതനായ ജനാര്‍ദ്ദനന്റെയും, ബിന്ദുവിന്റെയും മകളാണ്. സഹോദരി അഞ്ജു എം.ജെ (ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍).

 

error: Content is protected !!