നോര്‍ത്ത് കോട്ടച്ചേരി ഇക്ബാല്‍ റോഡിലെ കെ. രാഘവന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: നോര്‍ത്ത് കോട്ടച്ചേരി ഇക്ബാല്‍ റോഡിലെ കെ.രാഘവന്‍ (71) അന്തരിച്ചു. ഭാര്യ:കാര്‍ത്യായണി.
മക്കള്‍:സീമ (ബാംഗ്ലൂര്‍), രതീഷ്, സുധീഷ് . മരുമകന്‍: സുധീത് ദാമോദര്‍ സഹോദരങ്ങള്‍: ഗംഗാധരന്‍, ഭാസ്‌കരന്‍, സാവിത്രി, രോഹിണി, നിര്‍മല, പരേതനായ ബാലകൃഷ്ണന്‍.

error: Content is protected !!