നീലേശ്വരം: നീലേശ്വരം മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പില്‍
നിലവിലുള്ള പ്രസിഡന്റ് കെ വി സുരേഷ്‌കുമാറിന് വിജയം. 154 വോട്ടുകള്‍ക്കാണ് സുരേഷ് കുമാറിന്റെ വിജയം.
ഇത്തവണ സുരേഷ് കുമാറിനെ മാറ്റണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗത്തിന്റെ പിന്തുണയോടെ മത്സരിച്ച എം. മൂസയെ 226 അംഗങ്ങളുടെ പിന്തുണ മാത്രമേ ലഭിച്ചുള്ളൂ
