മനസ്സ് കൗണ്‍സിലിംഗ് സെന്റര്‍ കാഞ്ഞങ്ങാട് പ്രവര്‍ത്തനം ആരംഭിച്ചു; രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി. ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: മനസ്സ് കൗണ്‍സിലിംഗ് സെന്റര്‍ നോര്‍ത്ത് കോട്ടച്ചേരി ഭീമ ജ്വല്ലറിക്ക് സമീപത്തെ എ ജെ സെന്ററില്‍ പ്രവര്‍ത്തനം ആരംഭിച്ചു. രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി.ഉദ്ഘാടനം ചെയ്തു. സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ ചടങ്ങില്‍ സംബന്ധിച്ചു. വ്യക്തിഗത കൗണ്‍സിലിംഗ് , കുടുംബ കൗണ്‍സിലിംഗ് , കരിയര്‍ ഗൈഡന്‍സ്,
സ്‌ട്രെസ്സ് മാനേജ്‌മെന്റ് , ഉത്കണ്ഠയ്ക്കുള്ള പിന്തുണ, ദാമ്പത്യ/ബന്ധങ്ങളിലെ കൗണ്‍സിലിംഗ് പാരന്റിംഗ് ഗൈഡന്‍സ് , കുട്ടികള്‍ക്കുള്ള കൗണ്‍സിലിംഗ് , ലഹരി/അഡിക്ഷന്‍ സപ്പോര്‍ട്ട് എന്നി സേവനങ്ങള്‍ ലഭ്യമാണ്.

 

error: Content is protected !!