അജാനൂര്‍ കടപ്പുറം ശ്രീ കുറുംബ ഭഗവതി ക്ഷേത്ര സ്ഥാനികനായ വാസു കൂട്ടായ്ക്കാരന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: അജാനൂര്‍ കടപ്പുറം ശ്രീ കുറുംബ ഭഗവതി ക്ഷേത്ര സ്ഥാനികനായ വാസു കൂട്ടായ്ക്കാരന്‍ (80) അന്തരിച്ചു.ഭാര്യ: കനക.മക്കള്‍: ബിന്ദു,ഷാജി. സജിനേഷ്, സജേഷ് . മരുമക്കള്‍.അശോകന്‍,സുജിത്ര,സന്ധ്യ, പ്രിയങ്ക.

 

error: Content is protected !!