പരപ്പ:അട്ടക്കണ്ടത്തെ പുതുക്കാട്ടുചിറയില് സരസമ്മ (98) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ രാമകൃഷ്ണന് (ഉണ്ണി). മക്കള്‍: രാജമ്മ (മാളം തായന്നൂര്‍), പി.ആര്.വിശ്വനാഥന് (അട്ടക്കണ്ടം), പി.ആര്.ഓമന (ക്ലീനിപ്പാറ),
രാധാമണി (പെരിയങ്ങാനം), പി.ആര് പ്രസാദ് (പരപ്പ ) പി.ആര് സുരേഷ് (അട്ടക്കണ്ടം), പരേതരായ സദാനന്ദന്,
ജഗദീശന്. മരുമക്കള്‍: സി.ടി. കൃഷ്ണന് (മാളം തായന്നൂര്‍), വാസന്തി, ഭാസ്കരന് (പെരിയങ്ങാനം), സുശീല (പരപ്പ )
സരോജിനി, ലീല (ഉദയപുരം), രത്നമ്മ (ചങ്ങനാശ്ശേരി), പരേതനായ സുകുമാരന്‍ (കാഞ്ഞിരപ്പൊയില്‍).ശവസംസ്കാരം ഇന്ന് രാവിലെ 10.30 ന് അട്ടക്കണ്ടത്തുള്ള വീട്ടുവളപ്പില്‍.
