സംസ്ഥാന യൂത്ത് ബാസ്‌ക്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോട് ജില്ലാ ടീമിനെ വൈഗ ശ്രീനിവാസും അഭിനവ് ചന്ദ്രനും നയിക്കും

കാഞ്ഞങ്ങാട് : മെയ് 6 മുതല്‍ 10 വരെ കാഞ്ഞങ്ങാട് നടക്കുന്ന സംസ്ഥാന യൂത്ത് ബാസ്‌ക്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോട് ജില്ലാ ടീമിനെ പ്രഖ്യാപിച്ചു. പെണ്‍കുട്ടികളുടെ ടീമിനെ വൈഗ ശ്രീനിവാസും അഭിനവ് ചന്ദ്രനും നയിക്കും. ടീമിലെ മറ്റു അംഗങ്ങള്‍ എം ദീക്ഷ,കെ.അനുഷ്‌ക ,നിഹാര സുധീര്‍, കെ. നിവേദ, എസ് ജെ നിരഞ്ജന, കെ. അലകാനന്ദ, അനന്യ രാജേന്ദ്രന്‍, ശ്രേയ ഗിരീഷ്, ശിവാനി രാജ് , എന്‍.പ്രജീഷ, ശിവലക്ഷ്മി അജിത്, എ കെ.അഭിനവ് ചന്ദ്രന്‍,ആത്മജ് വി നായര്‍, അഭിനവ് ബി നായര്‍ ,കെ.അദ്വൈത് പ്രകാശ്, ബിനില്‍ സിറിയക് ഇമ്മാനുവല്‍, കെ. നിവേദ് ദിനേശ്, കെ. അമേഘ്,ദേവശങ്കര്‍ സി നമ്പ്യാര്‍,ഇ.കെ.ആല്‍വിന്‍ കൃഷ്,നിരഞ്ജന്‍ എന്‍ നായര്‍, എസ് ഗൗതംകിഷോര്‍ ,കെ. സൂര്യ കിരണ്‍, കോച്ചുമാര്‍: ഉത്തര മോഹന്‍ദാസ്, ശരത് കാരയില്‍. മാനേജര്‍മാര്‍ ദിനേശ് കുമാര്‍, ദിനേശ് കുമാര്‍.ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 14 ജില്ലാ ടീമുകളും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 12 ടീ മുകളും മല്‍സരത്തില്‍ പങ്കെടുക്കും. ഇന്ന് വൈകിട്ട് 6 മണിക്ക് മുന്‍ കായികമന്ത്രി ഇ.പി. ജയരാജന്‍ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍ വി.വി.രമേശന്‍ അധ്യക്ഷനാവും

 

error: Content is protected !!