കോട്ടപ്പാറ: കൊടവലം മോഹനം ഗുരുസന്നിധി പ്രതിമാസ സംഗീത പരിപാടിയില്‍ മെയ് 1ന് വൈകിട്ട് 3ന് എം എ രാജീവ് കുമാര്‍ സംഗീതക്കച്ചേരി അവതരിപ്പിക്കും. വയലിനില്‍ എസ് നവനീത് കൃഷ്ണനും മൃദംഗത്തില്‍ രാജീവ് ഗോപാല്‍ ബെള്ളിക്കോത്തും പക്കമേളമൊരുക്കും.