കാഞ്ഞങ്ങാട്: സജീവ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ കോട്ടിക്കുളം പള്ളത്ത് താമസിക്കുന്ന പാലാട്ട് അബ്ദുല്‍ റഹ്മാന്‍ എന്ന അന്ത (75) അന്തരിച്ചു. അതിഞ്ഞാലിലെ പ്രമുഖ തറവാട്ടിലെ പരേതരായ പാലാട്ട് കുഞ്ഞാമു ഹാജി പാത്തുമ്മ ഹജ്ജുമ്മ എന്നവരുടെ മകനാണ്. ഭാര്യ: പരേതയായ ജമില. മക്കള്‍: ഫൈസല്‍, മിഷ്ത്താദ്, സാദിഖ്, ഹാരിസ്, നൗഷാദ് ( എല്ലാവരും ഗള്‍ഫ്) അസിമ, റഷിദ. മരുമക്കള്‍: സമീറ, ഫാറ, സുമയ്യ, ഷംന, ഫസീല, സുലൈമാന്‍, അസ്‌കര്‍.
സഹോദരങ്ങള്‍: പാലാട്ട് ഹുസൈന്‍ ഹാജി,പാലാട്ട് കുഞ്ഞബ്ദുല്ല, പാലാട്ട് കരിം,പാലാട്ട് റസാഖ്,പാലാട്ട് ഗഫൂര്‍,പാലാട്ട് ബഷീര്‍,അലിമ, കുഞ്ഞാസ്യ, പരേതരായ പാലാട്ട് മുഹമ്മദ് കുഞ്ഞി, പാലാട്ട് ഹസൈനാര്‍, മറിയം. കാഞ്ഞങ്ങാട്ടെ സമൂഹ്യ സംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന അഹമ്മദ് കിര്‍മാണി സഹോദരിയുടെ ഭര്‍ത്താവാണ്.
