പെരിയ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാവിംങ് പെരിയ യൂണിറ്റിന്റെ നേതൃത്വത്തില്‍ യൂണിറ്റിലെ അംഗങ്ങള്‍ക്ക് വിഷു കൈനീട്ടം നല്‍കി. മുതിര്‍ന്ന അംഗം രമണി കണ്ണന് വിഷുകൈനീട്ടം നല്‍കി വഹിതാവിംങ് ജില്ലാ വൈസ് പ്രസിഡന്റ് സജന നാരായണന്‍ ഉത്ഘാടനം നിര്‍വഹിച്ചു. പ്രസിഡന്റ് ബേബി മധു സെക്രട്ടറി പ്രജിത കലാധരന്‍ വൈസ് പ്രസിഡന്റ് ബബിത നിരണ്‍ മറ്റു എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ സംബന്ധിച്ചു.
