കാഞ്ഞങ്ങാട്: ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ യേശുദേവന്റെ പീഡാനുഭവ സ്മരണ പുതുക്കുന്ന ദുഃഖവെള്ളി ദിനത്തില്‍ പടന്നക്കാട് നല്ലയിടന്‍ ശാന്തി ഗ്രാം ദേവാലയത്തില്‍ നടന്ന കുരിശിന്റെ വഴി
തലശ്ശേരി അതിരൂപത വികാരി ജനറാള്‍ മോന്‍സി ജോര്‍ജ്ജ് മാതൃൂ ഇളത്തുരുത്തി പടവില്‍, തലശ്ശേരി അതിരൂപത ആദം മിനിസ്റ്റിറി ഡയറക്ടര്‍ ഫാ: പ്രിയേഷ് കളരി മുറി. ഗുഡ് ഷെപ്പ്ഡ് അസിസ്റ്റന്റ് വികാരി ഫാ. അരുണ്‍ ആയില്യക്കുനേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.കുരിശിന്റെ വഴിയില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു.
