അടുക്കം ട്രാവല്‍സ് ഉടമ മന്നംപുറത്ത് താമസിക്കുന്ന മുഹമ്മദ് കുഞ്ഞി ഹാജി അന്തരിച്ചു.

നീലേശ്വരം: അടുക്കം ട്രാവല്‍സ് ഉടമ മന്നംപുറത്ത് താമസിക്കുന്ന മുഹമ്മദ് കുഞ്ഞി ഹാജി അടുക്കം (64) അന്തരിച്ചു. നീലേശ്വരം ജമാഅത്ത് കമ്മിറ്റി ജോയിന്റ് സെക്രട്ടറിയാണ്. ഭാര്യ: കുഞ്ഞാമി. മക്കള്‍: റഷീദ, ഫൗസിയ, ഷാഹിര്‍ (ഗള്‍ഫ്) മരുമക്കള്‍: ഖാലിദ് (കാഞ്ഞങ്ങാട്). നിസാര്‍. സഹോദരങ്ങള്‍: ലത്തീഫ് , അസീസ്, മജീദ്, ബഷീര്‍, കുഞ്ഞബ്ദുള്ള, അബ്ദുള്‍ റഹിമാന്‍, ഷെറീഫ, സെറീന, ഷാഹിദ, കാലിച്ചാനടുക്കത്തെ പരേതരായ മൂസയുടെയും ഫാത്തിമയുടെയും മകനാണ്.

 

error: Content is protected !!