അഞ്ചാംവയല്‍ താനത്തിങ്കാല്‍ ശ്രീ വയനാട്ട് കുലവന്‍ ദേവസ്ഥാനത്ത് പ്രശ്‌ന ചിന്തയും ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു

കോട്ടപ്പാറ: അഞ്ചാംവയല്‍ താനത്തിങ്കാല്‍ ശ്രീ വയനാട്ട് കുലവന്‍ ദേവസ്ഥാനത്ത് പ്രശ്‌ന ചിന്തയും ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു. രാമകൃഷ്ണന്‍ കരിച്ചേരി, (പ്രസിഡന്റ്),രാധാകൃഷ്ണന്‍ അഞ്ചാംവയല്‍ (വൈസ് പ്രസിഡന്റ്)
വിജയന്‍ കുന്നുമ്മല്‍ (സെക്രട്ടറി), സുനില്‍ മുല്ലച്ചേരി (ജോയിന്റ് സെക്രട്ടറി) വിനോദ് കുന്നുമ്മല്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

 

error: Content is protected !!